SPECIAL REPORTകരുതിയിരിക്കുക, പാസ്സ് വേര്‍ഡ് മാറ്റിയില്ലെങ്കില്‍ പണിപാളും! സൈബര്‍ കുറ്റവാളികള്‍ 184 ദശലക്ഷത്തിലധികം ഓണ്‍ലൈന്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് ഡാറ്റ തട്ടിയെടുത്തു; ഹാക്ക് ചെയ്യപ്പെട്ടത് ഫേസ്ബുക്ക്, ഗൂഗിള്‍ അക്കൗണ്ടുകള്‍; ജെറാമിയ ഫൗളര്‍ വെളിപ്പെടുത്തിയത് ഞെട്ടിക്കുന്ന വിവരങ്ങള്മറുനാടൻ മലയാളി ഡെസ്ക്28 May 2025 9:09 AM IST